ജോലി വാഗ്ദാനം നൽകി കബളിപ്പിച്ചതിന് മയ്യിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

ജോലി വാഗ്ദാനം നൽകി കബളിപ്പിച്ചതിന് മയ്യിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു
Jul 17, 2025 05:26 PM | By Sufaija PP

മയ്യിൽ: സൗദി അറേബ്യയിൽ സിമെൻറ് പ്രൊഡക്‌ട് കമ്പനിയിൽ ജോലി വാഗ്ദ‌ാനം നൽകി പണം കൈപ്പറ്റിയ ശേഷം വാഗ്ദാനം ചെയ്ത ജോലിയോ ശബള മോനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. കമ്പിൽ സ്വദേശിയുടെ പരാതിയിലാണ് ട്രാവൽ ഏജൻസി തിരുവനന്തപുരം ആറ്റിങ്ങൽ ബ്രിട്ടീഷ് ട്രേഡ് ലിങ്ക് സ്ഥാപനത്തിന്റെ ഉടമ മുഹമ്മദ് റഷീദിനെ (45) തിരെ മയ്യിൽ പോലീസ് കേസെടുത്തത്. സൗദി അറേബ്യയിലെ തീബ് ഷഫ്ലോട്ട് കമ്പനി ഫാക്ട‌റിയിൽ പ്രതിമാസം 1750 സൗദി റിയാൽ ശബളം വാഗ്ദാനം നൽകി കൃത്രിമ രേഖ ചമച്ചും ചതിച്ചും 2024 മെയ് 21നും

ജൂലായ് 21നുമിടയിൽ ഒരു ലക്ഷത്തോളം രൂപ കൈകലാക്കി 2024 ആഗസ്ത് 25 ന് സൗദിയിലേക്ക് പോയ പരാതിക്കാരന് കമ്പനിയിൽ വാഗ്ദാനം ചെയ്‌ത ജോലിയോ ശബളമോ നൽകാതെ ചതി ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

Police register case in Mayil for cheating by promising job

Next TV

Related Stories
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 17, 2025 10:57 PM

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം :കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

Jul 17, 2025 08:14 PM

കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം :കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം :കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു...

Read More >>
പ്രൊഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കാസര്‍കോട് കളക്ടര്‍*

Jul 17, 2025 07:20 PM

പ്രൊഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കാസര്‍കോട് കളക്ടര്‍*

പ്രൊഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കാസര്‍കോട്...

Read More >>
സ്വച്ഛ് സർവ്വേഷൻ റാങ്കിങ്ങിൽ ആന്തൂരിന് മികച്ച മുന്നേറ്റം

Jul 17, 2025 07:04 PM

സ്വച്ഛ് സർവ്വേഷൻ റാങ്കിങ്ങിൽ ആന്തൂരിന് മികച്ച മുന്നേറ്റം

സ്വച്ഛ് സർവ്വേഷൻ റാങ്കിങ്ങിൽ ആന്തൂരിന് മികച്ച...

Read More >>
കക്കാട് ഒണ്ടേൻ പറമ്പിൽ വൻ മയക്കു മരുന്ന് വേട്ട  24 ഗ്രാം MDMA യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Jul 17, 2025 05:34 PM

കക്കാട് ഒണ്ടേൻ പറമ്പിൽ വൻ മയക്കു മരുന്ന് വേട്ട 24 ഗ്രാം MDMA യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കക്കാട് ഒണ്ടേൻ പറമ്പിൽ വൻ മയക്കു മരുന്ന് വേട്ട 24 ഗ്രാം MDMA യും കഞ്ചാവുമായി യുവാവ്...

Read More >>
വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിർത്തി വെച്ച് ഡിടിപിസി

Jul 17, 2025 05:16 PM

വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിർത്തി വെച്ച് ഡിടിപിസി

വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിർത്തി വെച്ചു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിർത്തി വെച്ച് ഡിടിപിസി ...

Read More >>
Top Stories

News Roundup

//Truevisionall